വിവാഹത്തിന് ശേഷം ഭാര്യ ആവശ്യപ്പെട്ടാൽ ഭർതൃഗൃഹത്തിൽ നിന്ന് മാറി താമസിക്കൽ ഭാര്യയുടെ അവകാശം ആണോ?
വിവാഹശേഷം ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നതാണ് ഏറ്റവും ഉത്തമമായത്. അതിലൂടെ സംരക്ഷണം ലഭിക്കുകയും ഏകാന്തത ഇല്ലാതാക്കുവാൻ സാധിക്കുകയും മറ്റു പല നന്മകൾക്കും കാരണമാവുകയും ചെയ്യും. എന്നാൽ ഭർതൃവീട്ടുകാരുമായി ഒരുനിലക്കും ഒത്തു പോകാൻ സാധിക്കാത്ത അവസ്ഥയാണെങ്കിൽ വേറെ വീട്ടിലേക്ക് താമസം മാറുവാനായി ആവശ്യം ഉന്നയിക്കാൻ ഭാര്യയ്ക്ക് അർഹതയുണ്ട്. എന്നാൽ വേറെ താമസ സൗകര്യം ഒരുക്കണമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പാചകവും മറ്റും ഒറ്റയ്ക്ക് ചെയ്യുവാൻ സൗകര്യമുള്ളതും, മറ്റുള്ളവരുടെ ഇടപെടൽ ഇല്ലാത്തതുമായ ഒരു സ്ഥലം സജ്ജമാക്കുക എന്നതാണ്. ഒരു വലിയ വീട്ടിലെ ഒരു ഭാഗം ഇതുപോലെ സജ്ജമാക്കിയാലും മതിയാകും. പൂർണ്ണമായി വേറെ വീട്ടിലേക്ക് താമസം മാറുന്നതിന് ഭർത്താവിന്റെ സാമ്പത്തിക സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഭർത്താവിന് മാറി വേറെ തമാസിപ്പിക്കുവാനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടെങ്കിൽ ഭർത്താവ് അപ്രകാരം സൗകര്യം ഒരുക്കേണ്ടതാണ്.
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026Is it permissible to drink Non Alcoholic beer in islam.
Related Questionകാലിൽ മോതിരം ധരിക്കാമോ ?
Related Questionഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related QuestionBeard Coloring black
Related Questionശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന്...
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled