ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന് അനുസരിച്ചാകണമെന്നുണ്ടോ ?
Question:
ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സന്ദർഭത്തിൽ ഭർത്താവിന് താൽപര്യമുള്ളതും ഭാര്യക്ക് താൽപര്യമില്ലാത്തതുമായ ഒരു പൊസിഷൻ സ്വീകരിക്കുന്നത് കുഴപ്പമുണ്ടോ ? പലരൂപങ്ങൾ സ്വീകരിക്കുന്നത് ശരീഅത്ത് അനുവദിച്ച കാര്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ശാരീരിക ബന്ധത്തിൽ ശറഇൽ നിരോധന വന്നിട്ടില്ലാത്ത ഏതൊരു പൊസിഷനും ഭർത്താവിന് സ്വീകരിക്കാവുന്നതാണ്. ഇനി അത് ഭാര്യക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിൽ ഭർത്താവിന് അത് ബോധ്യമാവുകയും ചെയ്താൽ നിർബന്ധിക്കരുത്. യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തതിനോട് കൂടിയാണ് വിസമ്മതിക്കുന്നതെങ്കിൽ ഭാര്യയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുക്കണം. യാതൊരു കാരണവുമില്ലാതെ ഭർത്താവിൻ്റെ താൽപര്യങ്ങൾക്ക് എതിര് നിൽക്കൽ ഭാര്യക്ക് അനുവദനീയമല്ല.
ﻓﻌﻠﻢ ﻣﻦ ﻫﺬا ﻛﻠﻪ ﺃﻧﻪ ﻻ ﻳﺤﻞ ﻟﻪ ﻭﻃﺆﻫﺎ ﺑﻤﺎ ﻳﺆﺩﻱ ﺇﻟﻰ ﺇﺿﺮاﺭﻫﺎ ﻓﻴﻘﺘﺼﺮ ﻋﻠﻰ ﻣﺎ ﺗﻄﻴﻖ ﻣﻨﻪ ﻋﺪﺩا ﺑﻨﻈﺮ اﻟﻘﺎﺿﻲ ﺃﻭ ﺇﺧﺒﺎﺭ اﻟﻨﺴﺎء، ﻭﺇﻥ ﻟﻢ ﻳﻌﻠﻢ ﺑﺬﻟﻚ ﻓﺒﻘﻮﻟﻬﺎ ﻭﻛﺬا ﻓﻲ ﻏﻠﻆ اﻵﻟﺔ، ﻭﻳﺆﻣﺮ ﻓﻲ ﻃﻮﻟﻬﺎ ﺑﺈﺩﺧﺎﻝ ﻗﺪﺭ ﻣﺎ ﺗﻄﻴﻘﻪ ﻣﻨﻬﺎ ﺃﻭ ﺑﻘﺪﺭ ﺁﻟﺔ اﻟﺮﺟﻞ ﻣﻌﺘﺪﻝ اﻟﺨﻠﻘﺔ، ﻭاﻟﻠﻪ ﺗﻌﺎﻟﻰ ﺃﻋﻠﻢ
رد المحتار - ابن عابدين،كتاب النكاح،ط : المكتبة الأشرفية، ديوبند (Vol: ٤, Pg: ٣٧٨)
والله أعلم بالصواب
Scholarly Verification & Certification
Written by
Rashid Mushthaq R
Checked & Approved by
Al Usthad Ilyas Al Kauzari
Recent Fatwas
Q0068
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026
A99981
മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
Related Content
Q0646
Is it permissible to drink Non Alcoholic beer in islam.
Related Question
Q0613
കാലിൽ മോതിരം ധരിക്കാമോ ?
Related Question
Q0618
ഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related Question
Q0012
Beard Coloring black
Related Question
Q0565
It is stipulated that the veil worn by women should be...
Related Question
Categories
-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled