Darul Ifta Kauzariyya

കാലിൽ മോതിരം ധരിക്കാമോ ?

Qu-Id: Q0613
Madhab: Shafii
Date: 19-12-2023
Question:
സ്ത്രീകൾക്ക് കാൽവിരലുകളിൽ മോതിരം ധരിക്കുന്നത് ഇസ്ലാം അനുവദിച്ച കാര്യമാണോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

സ്ത്രീകൾക്ക് കാലിൽ മോതിരം ധരിക്കൽ അനുവദനീയമാണ്.

ولها وللصبي والمجنون لبس انباع الذهب والفضة اجماعا كسوار وخاتم وطوق وحلق في اذان واصابع اي سواء اصابع اليدين والرجلين
حاشية البجيرمي: (Vol: ٢, Pg: ٢٦٠)
والله أعلم بالصواب
Scholarly Verification & Certification