ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് നിയമ വിധി എന്ത് ?
Question:
ഇന്ന് എല്ലാ ബിസിനസ് മേഖലകളിലും ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം വ്യാപകമായിരിക്കുന്നു, ഫ്ലിപ്കാർട്ട് ആമസോൺ പോലുള്ള ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേഴ്സിന് കൂടുതൽ ഓഫറുകൾ വാഗ്ദാനം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പണം ഇടപാട് നടത്തലും അതിലൂടെ ലഭ്യമാകുന്ന ഓഫറുകൾ സ്വീകരിക്കലും അനുവദനീയമാണോ ?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
ഈ കാലത്ത് ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം വളരെ വ്യാപകമായി കാണുന്നുണ്ട്, ആവശ്യക്കാർക്ക് ബാങ്ക് നിശ്ചയിക്കുന്ന കാലയളവിനുള്ളിൽ തന്നെ പലിശയില്ലാതെ തിരിച്ചടക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കൽ അനുവദനീയമാണ്.കൂടാതെ അത് മുഖേന ലഭിക്കുന്ന ഓഫറുകളും സ്വീകരിക്കാവുന്നതാണ്...
എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പലിശ വരുന്ന രൂപത്തിലുള്ള യാതൊരു ഇടപാടുകളും അനുവദനീയമല്ല.
انما اجيز ذلك لحاجة عامة فان لم يتيسر الحصول على بطاقة الحسم الفوري ولا التعاقد مع مصدر البطاقة بان يسحب مبلغ الفاتورة من حساب الحامل، واشتدت الحاجة الي مثل هذه البطاقة, فالمرجوٌ انّ حاملها يعتبر معذورا في الدخول في هذا العقد ان شاء الله تعالي بعد اخذ جميع الاحتياطات اللازمة لان لا يلجأ الى دفع الفائدة الربوية
فقه البيوع (Vol: ١, Pg: ٤٥٠)
فالجائزة التي يقدمها مصدر البطاقة الى حاملها هي جائزة من قبل المقرض الى المستقرض فهو تبرّع محض لا قمار فيه ولا ربا
بحوث قضايا فقهيه معاصرة (Vol: ٢, Pg: ١٦٤)
والله أعلم بالصواب
Scholarly Verification & Certification
Written by
Muhammed Husain | Student Darul Ifta
Checked & Approved by
Mufti Rajeeb Al Qasimi
Recent Fatwas
Q0068
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026
A99981
മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
IFTA-20260703-0002
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
IFTA-20260703-0001
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
IFTA-20260702-0001
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
Related Content
Q0652
Trading ചെയ്ത് പൈസ ഉണ്ടാക്കുന്നത് ഹലാൽ ആണോ?
Related Question
Q0629
വീട് പണയത്തിന് കൊടുക്കൽ (ഒറ്റി) അനുവദനീയമാണോ?
Related Question
Q0628
ക്രെഡിറ്റ് കാർഡ് മുഖേന പൈസ അടയ്ക്കുമ്പോൾ ബാങ്ക് ഫീസ് കസ...
Related Question
Q0541
അടയ്ക്ക അനുവദനീയമാണോ?
Related Question
Q0398
E Trading ഹലാൽ ആണോ ?
Related Question
Categories
-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled