സ്വലാത്ത് ചൊല്ലുന്ന സന്ദർഭത്തിൽ എണീറ്റ് നിൽക്കൽ അനുവദനീയം ആണോ
രോഗിയായ സഅദ് ബിൻ മുആദ് (റ) പ്രവാചക തിരുമേനി (സ) യുടെ അടുക്കൽ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന സഹാബത്തിനോട് "നിങ്ങളുടെ നേതാവിനടുത്തേക്ക് ഏഴുന്നേറ്റ് ചെല്ലുക" എന്ന് പ്രവാചക തിരുമേനി പറഞ്ഞതിനെ ആധാരമാക്കി, മഹത്തുക്കളെ കാണുമ്പോൾ എഴുന്നേൽക്കൽ അനുവദനീയമാണെന്ന് ഇമാം നവവി (റ) ശറഹ് മുസ്‌ലിം 2/95 ഇൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പുണ്യ പ്രവാചകൻ (സ)യെ കാണുമ്പോൾ സഹാബത്ത് എന്ത് ചെയ്തിരുന്നുവെന്നും, സഹാബത്തിൽ നിന്നും പ്രവാചകൻ എന്താണ് ഇഷ്ടപ്പെട്ടിരുന്നത്, എന്താണ് വെറുത്തിരുന്നത് എന്നും നോക്കേണ്ടതുണ്ട് !
അനസ് (റ) പറയുന്നു: സഹാബത്തിന് നബി (സ)യെക്കാൾ പ്രിയപ്പെട്ടവരയി മറ്റാരും ഉണ്ടായിരുന്നില്ല. പ്രവാചകരെ ആദരിച്‌കൊണ്ട് സഹാബത്ത് എഴുന്നേറ്റ് നിൽക്കുന്നത് നബി (സ) ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് അവർക്ക് അറിയാമായിരുന്നതിനാൽ പ്രവാചകനെ കാണുമ്പോൾ അവർ എഴുന്നേൽക്കുമായിരുന്നില്ല.
പ്രവാചകന്റെ ആകമന വേളയിൽ പോലും സഹാബത്ത് ചെയ്തിട്ടില്ലാത്തതും അവിടന്ന് ഇഷ്ടപ്പെടാതിരുന്നതുമായ ഈ എഴുന്നേറ്റ് നിൽപ്പ് തിരുമേനിയെ പുകഴ്ത്തുന്ന ബൈത്തുകൾ പാടുമ്പോൾ ഉത്തമമാകുന്നത് എങ്ങനെയാണ്. ആയതിനാൽ ഇത് ൾർഇയ്യായ ന്യായീകരണം ഇല്ലാത്തതും ഉപേക്ഷിക്കപ്പെടേണ്ടതുമാണ്
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026സിഹ്റിന്റെ ജോലി ചെയ്ത ഇമാം നമസ്കരിപ്പിച്ചാൽ പുറകിൽ നമസ്...
Related Questionതലയിൽ തൊപ്പി വയ്ക്കുന്നത് സുന്നത്തിന്റെ പ്രതിഫലം ലഭിക്ക...
Related Questionഹിജാമ
Related Questionമരണ ശേഷം കിട്ടുന്ന നന്മകളിൽ മറ്റുള്ളവർ നമുക്ക് വേണ്ടി ച...
Related QuestionHadith on fasting on Eid day
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled