# തൂങ്ങി മരിച്ചതിന് മറ (ഇദ്ദ) ഇരിക്കൽ എന്താണ് വിധി?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Suhail | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/998-%E0%B4%A4%E0%B5%82%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%B1-%E0%B4%87%E0%B4%A6%E0%B5%8D%E0%B4%A6-%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF

---

## Question

തൂങ്ങി മരിച്ചതിന് മറ (ഇദ്ദ) ഇരിക്കൽ എന്താണ് വിധി?

## Answer / Fatwa Ruling

ആത്മഹത്യ ചെയ്യുക എന്ന പ്രവർത്തി വൻപാവമാണ് എങ്കിലും ആത്മഹത്യ ചെയ്ത വ്യക്തിയുടെ ഭാര്യക്ക് മറ (ഇദ്ദ) ഇരിക്കൽ നിർബന്ധമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*