# Fatwa #Q0099

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Hanafi
**Mufti / Jurist:** Al Usthad Ilyas Al Kauzari
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/99-%E0%B4%B9%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%B5%E0%B5%86%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BD-%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%AE%E0%B5%8B-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%85%E0%B4%A4%E0%B5%8D-%E0%B4%85%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%A4%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8B

---

## Question

ഹാൻസ് വെച്ചാൽ നോമ്പ് മുറിയുമോ? കാരണം അത് അകത്തേത് പോകുന്നില്ലല്ലോ? ഇതിൻ്റെ വിധി എന്താണ്

## Answer / Fatwa Ruling

രാജ്യത്തിൻറെ നിർബന്ധ നിയമമനുസരിച്ച് പിന്തിപ്പിക്കൽ അനിവാര്യമായി വരുന്ന പോസ്റ്റ് മാർട്ടം പോലുള്ള കാരണങ്ങൾ ഇല്ലാത്തപ്പോൾ എത്രയും പെട്ടെന്ന് ഖബറടക്കാൻ പരിശ്രമിക്കേണ്ടതാണ്. ഏതെങ്കിലും ബന്ധുവിന് വേണ്ടി കബറടക്കം പിന്തിരിപ്പിക്കാതിരിക്കലാണ് ഉത്തമം .ജഡം ജീർണത യിലേക്ക് എത്തുന്ന വിധം പിന്തിപ്പിക്കൽ നിഷിദ്ധമാണ്&nbsp; &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*