# സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നത് ഹറാമോ ഹലാലോ?

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** Shafii
**Mufti / Jurist:** Mufti Muhammed Salih Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/986-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD-%E0%B4%87%E0%B5%BB%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D-%E0%B4%B9%E0%B4%B1%E0%B4%BE%E0%B4%AE%E0%B5%8B-%E0%B4%B9%E0%B4%B2%E0%B4%BE%E0%B4%B2%E0%B5%8B

---

## Question

സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നത് ഹറാമോ ഹലാലോ?

## Answer / Fatwa Ruling

കമ്പനിയുടെ ബിസിനസും മറ്റ് ആക്ടിവിറ്റീസുകളും ഹലാലാകുകയും ഡെലിവറി എടുത്ത് ഇൻവസ്റ്റ് ചെയ്യുകയുമാണെങ്കിൽ ആ കമ്പനിയിൽ ഇൻവസ്റ്റ് ചെയ്യൽ ഹലാലാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*