# ട്രെയിനിൽ വെച്ച് ഇരുന്ന് നമസ്കരിച്ച നമസ്കാരങ്ങൾ മടക്കണോ ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Anwar Binkhalid
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/969-%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%86%E0%B4%AF%E0%B4%BF%E0%B4%A8%E0%B4%BF%E0%B5%BD-%E0%B4%B5%E0%B5%86%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%AE%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8B

---

## Question

ട്രെയിനിൽ വെച്ച് ഇരുന്ന് നമസ്കരിച്ച നമസ്കാരങ്ങൾ പിന്നെ മാറ്റി നിസ്കരിക്കൽ നിർബന്ധം ഉണ്ടോ

## Answer / Fatwa Ruling

ഫർള് നമസ്കരിക്കുന്ന വ്യക്തി മുഴുവൻ ശർത്തുകളും ഗൗനിച്ച് നിന്ന് നമസ്കരിക്കവെ &nbsp;ട്രെയിനിലെ ശക്തമായ കുലുക്കത്തിന്റെ പേരിൽ ട്രെയിനിൽ നിലത്തിരുന്ന് നമസ്കരിച്ചാൽ വ്യക്തമായ കാരണമുള്ളതിന്റെ പേരിൽ ആ നമസ്കാരം മടക്കി നമസ്കരിക്കേണ്ടതില്ല ഇനി ഒരു കാരണവുമില്ലാതെ ഫർള് നമസ്കാരം ട്രെയിനിൽ ഇരുന്നു നമസ്കരിക്കുകയോ സീറ്റിൽ ഇരുന്ന് നമസ്കരിക്കുകയോ ചെയ്താൽ ആ നമസ്കാരം മടക്കി നമസ്കരിക്കേണ്ടതാണ് &nbsp;സുന്നത്ത് നമസ്കാരങ്ങൾ ഇരുന്നു നമസ്കരിച്ചാൽ മടക്കി നമസ്കരിക്കേണ്ടതില്ല

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*