# ചാരിറ്റിക്ക് വേണ്ടി മാറ്റിവെച്ച പണത്തിൽ നിന്നും നമ്മുടെ ആവശ്യത്തിനായി തിരികെ എടുക്കാമോ

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Husain | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/968-%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%86%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%AA%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%86

---

## Question

ചാരിറ്റിക്ക് വേണ്ടി മാറ്റിവെച്ച പണത്തിൽ നിന്നും നമ്മുടെ ആവശ്യത്തിനായി തിരികെ എടുക്കാമോ, നമ്മുടെ സ്ഥാപനത്തിൻ്റെ ലാഭം വിഹിതം ആകിയിരിക്കുന്നു.

## Answer / Fatwa Ruling

നന്മയായ കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാറ്റി വെച്ച സമ്പത്ത് നമ്മുടെ ഉടമസ്ഥതയിൽ നിന്നും നീങ്ങിപോകുന്നില്ല മറിച് ആ കാര്യങ്ങൾ ചെയ്യുമ്പോഴാണ് നമ്മുടെ ഉടമസ്ഥതയിൽ നിന്നും നീങ്ങുന്നത് ആയതിനാൽ ഇത് നമ്മുടെ സമ്പത്ത് തന്നെയാണ് നമ്മുടെ മറ്റു ആവശ്യങ്ങൾക്ക്&zwnj; ഉപയോഗിക്കുന്നതിന് തടസമില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*