# വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ കുളിച്ച ശേഷം വുളൂഅ് എടുക്കണോ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Shafii
**Mufti / Jurist:** Muhammed Suhail | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/955-%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%AF-%E0%B4%85%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%95%E0%B5%81%E0%B4%B3%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82-%E0%B4%B5%E0%B5%81%E0%B4%B3%E0%B5%82%E0%B4%85%E0%B5%8D-%E0%B4%8E%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8B

---

## Question

വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയകാൻ കുളിച്ച് വെക്തിക്ക് വുളൂഅ് എടുക്കാതെ നമസ്കരിക്കാൻ സാധിക്കുമോ വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകുമ്പോൾ അവന്റെ ചെറിയ അശുദ്ധിയും നിങ്ങുമോ?

## Answer / Fatwa Ruling

വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാൻ കുളിച്ച വെക്തിക്ക് വുളൂഅ് എടുക്കാതെ തന്നെ നമസ്കരിക്കാവുന്നതാണ് കുളിച്ച ശേഷം നമസ്കാരത്തിന് വേണ്ടി പ്രത്യേകം വുളൂഅ് എടുക്കേണ്ടതില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*