# Fatwa #Q0094

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Hanafi
**Mufti / Jurist:** DARUL IFTA
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/94-%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%96%E0%B4%AC%E0%B5%BC-%E0%B4%85%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF-%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82-%E0%B4%95%E0%B5%83%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82-%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%B8%E0%B4%82-%E0%B4%94%E0%B4%A6%E0%B5%8D%E0%B4%B5%E0%B5%8B%E0%B4%97%E0%B4%BF%E0%B4%95

---

## Question

മയ്യിത്ത് ഖബർ അടക്കിയ ശേഷം കൃത്യം മൂന്നാം ദിവസം ഔദ്വോഗിക ഖബർ സന്ദർശനം നടത്തുന്നതിന് ഇസ്ലാമിൽ എന്താണ് തെളിവ്. 2. മയ്യിത്തിനു വേണ്ടി എഴുപതിനായിരം ലാഇലാഹ....ചൊല്ലി ദുആ ചെയ്യാൻ "ദിക്ർ" എന്ന പേരിൽ നുറൂ കണക്കിന് ജനങ്ങളെ ക്ഷണിച്ച് വിവാഹ സദ്യ പോലെ  വിപുലമായി നടത്തപ്പെടുന്ന പരിപാടി ദീനീ കാഴ്ചപ്പാടിൽ എങ്ങനെയാണ്.

## Answer / Fatwa Ruling

നേരത്തേ തന്നെ ശതമാനത്തിലോ കൃത്യമായ തുകയുടെ രൂപത്തിലോ മേൽ പറയപ്പെട്ട ഇടപാടുകൾ ഫീസ് ക്ലിപ്തമാക്കി തയ്യാർ ചെയ്യുന്നതിന് ബ്രോക്കർ ഫീസ് (ബ്രോക്കറേജ്) വാങ്ങിക്കൽ അനുവദനീയമാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*