# സർജറിയിലൂടെ കൂടുതൽ ഉള്ള അവയവം നീക്കം ചെയ്യൽ അനുവദനീയമാണോ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/937-%E0%B4%B8%E0%B5%BC%E0%B4%9C%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%82%E0%B4%9F%E0%B5%86-%E0%B4%95%E0%B5%82%E0%B4%9F%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%85%E0%B4%B5%E0%B4%AF%E0%B4%B5%E0%B4%82-%E0%B4%A8%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BD-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

ഒരു വ്യക്തിയുടെ കയ്യിലോ കാലിലോ കൂടുതൽ വിരലുണ്ടെങ്കിൽ അത് സർജറിയിലൂടെ നീക്കം ചെയ്യൽ അനുവദനീയമാണോ?

## Answer / Fatwa Ruling

ഒരു വ്യക്തിയുടെ കയ്യിലോ കാലിലോ &nbsp;കൂടുതൽ വിരലുകളുണ്ടെങ്കിൽ അത് സർജറിയിലൂടെ നീക്കം ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*