# മരണശേഷം നാട്ടിൽ കാണുന്ന ആചാരങ്ങൾ ചെയ്യൽ അനുവദനീയമാണോ ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Anwar Navas Kousari
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/933-%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD-%E0%B4%95%E0%B4%BE%E0%B4%A3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%86%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BD-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

മരണശേഷം മരിച്ചയാളുടെ വീട്ടിൽ മൂന്നിനും നും 40 നും ഒക്കെ പ്രത്യേക ആഹാരം വച്ച് യാസീൻ ഓതി ഉസ്താദിനെയും കുടുംബക്കാരെയും വിളിച്ചു സൽക്കാരം നടത്താറുണ്ട് ഇങ്ങനെ ചെയ്യൽ അനുവദനീയമാണോ ?

## Answer / Fatwa Ruling

മരിച്ച ആളുടെ വീട്ടിൽ മൂന്നിനും പത്തിനും നാൽപ്പതിനും ഒക്കെ പ്രത്യേക ആഹാരം വെച്ച് യാസീൻ ഓതി ഉസ്താദിനെയും കുടുംബക്കാരെയും വിളിച്ചു സൽക്കാരം നടത്തൽ ബിദ്അത്താണ്. ആയതിനാൽ അത് തീർത്തും ഉപേക്ഷിക്കപെടേണ്ടതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*