# Fatwa #Q0093

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** DARUL IFTA
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/93-%E0%B4%92%E0%B4%B0%E0%B4%BE%E0%B5%BE-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%95%E0%B5%81%E0%B4%B1%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%89%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%95%E0%B4%9F%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B5%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF-%E0%B4%B8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D

---

## Question

ഒരാൾ വില്പനക്കായി കുറച്ചു ഉൽപ്പന്നങ്ങൾ കടമായി വാങ്ങി. സക്കാത്തിന്റെ സ്റ്റോക്ക് എടുക്കുമ്പോൾ ആ ഉൽപ്പന്നങ്ങളും സക്കാത്തിൽ ഉൾപ്പെടുത്തണോ?

## Answer / Fatwa Ruling

&quot;ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രം വടിച്ചു കഴിക്കുകയാണെങ്കിൽ ആ പാത്രം ആ വ്യക്തിക്കു വേണ്ടി പാപമോചനത്തിനായി ദുആ ചെയ്യും&quot; എന്ന ഹദീസ് തിർമിദി റിപ്പോർട്ട് ചെയ്യുന്ന സ്വഹീഹായ ഹദീസാണ്. ആയതിനാൽ പാത്രം &nbsp;വടിച്ച്കഴിക്കുന്നതുമായി ബന്ധപ്പെട്ട ഈ മഹത്വം ആധികാരികം ആണ്. ഇത് തന്നെയാണ് ഈ വിഷയത്തിൽ സ്ഥിരപ്പെട്ടിട്ടുള്ള മഹത്വവും.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*