# ആവി പിടിച്ചാൽ നോമ്പ് മുറിയുമോ ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Qasim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/925-%E0%B4%86%E0%B4%B5%E0%B4%BF-%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BD-%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%AE%E0%B5%8B

---

## Question

ആവി പിടിച്ചാൽ നോമ്പ് മുറിയുമോ ?

## Answer / Fatwa Ruling

ആവി പിടിക്കുമ്പോൾ അതിൽ നിന്നും നീരാവി&nbsp; ഉള്ളിലേക്ക് പ്രവേശിക്കുന്നത് കാരണം നോമ്പ് മുറിയുന്നതാണ്.&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*