Darul Ifta Kauzariyya
By Noufal in General

Islamic Query Detail

Qu-Id: Q0092
Madhab: Shafii
Date:
Question:
ഒരാൾ ഒരു സാധനം മറ്റൊരാൾക്ക് വിറ്റു. പക്ഷേ ആ സാധനത്തിന്റെ പൈസ കിട്ടിയിട്ടില്ല. അതിൻ്റെ സക്കാത്ത് കൊടുക്കേണ്ടത് ആരാണ്? അഥവാ പൈസ കിട്ടേണ്ട ആൾ ആ പൈസ കിട്ടുന്നതിന് മുമ്പ് സക്കാത്ത് കൊടുക്കണോ? അതല്ല ആ സാധനം വാങ്ങിയ ആൾ ആണോ സക്കാത്ത് കൊടുക്കേണ്ടത്?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

حامدا ومصليا أما بعد 

ഈ വിഷയത്തിൽ ഷാഫി മദ്ഹബിൽ വിഭിന്നമായ അഭിപ്രായങ്ങളാണുള്ളത്.ഭൂരിഭാഗം പിൻഗാമികളായ പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ താടി വടിക്കൽ ഹറാമാണ്.എന്നാൽ ശാഫി മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ച് താടി വടിച്ചക്കലും വെട്ടലും കറാഹത്താണ്. എന്നാൽ ഹനഫി മദ്ഹബിൽ താടി വടിക്കലും ഒരു പിടിയേക്കാൾ കുറച്ചു വെട്ടലും ഹറാമാണ്.ഈ വിഷയത്തിൽ പണ്ഡിതന്മാരുടെ കടുത്ത നിലപാടിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ഒരു പിടിയോളമെങ്കിലും താടി വളർത്തൽ എല്ലാ മുഅമിനീങ്ങൾക്കും അത്യാവശ്യമാണ് എന്നുള്ളതാണ്

والله أعلم بالصواب
Scholarly Verification & Certification
Written by
Noufal
Checked & Approved by
Mufti Rajeeb Al Qasimi