# അമിത ചിലവ് (ഈസ്റാഫ്) എപ്പോഴാണ് ആകുന്നത്?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Suhail | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/918-%E0%B4%85%E0%B4%AE%E0%B4%BF%E0%B4%A4-%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%B5%E0%B5%8D-%E0%B4%88%E0%B4%B8%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%AB%E0%B5%8D-%E0%B4%8E%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B%E0%B4%B4%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%86%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D

---

## Question

സമ്പന്നനായ ഒരു വ്യക്തി തൻറെ സമ്പത്തിന് അനുസരിച്ച് ജീവിച്ചാൽ അമിത ചിലവ് (ഈസ്റാഫ്) ആകുമോ? (ഉദാ: വിലകൂടിയ കാർ, വാച്ച്, ഡ്രസ്സ് ഉപയോഗിക്കുക) എപ്പോഴാണ് അമിത ചിലവ് (ഈസ്റാഫ്) എന്ന് പറയുന്നത്?

## Answer / Fatwa Ruling

ശരീഅത്ത് വിലക്കാത്ത കാര്യങ്ങളിൽ സമ്പന്നനായ ഒരു വെക്തി തൻ്റെ സമ്പത്ത് അനുസരിച്ച് ജീവിച്ചാൽ അമിത ചിലവ്(ഇസ്റാഫ്) ആകുന്നതല്ല. ഉദ:വില കൂടിയ കാർ,വാച്ച്,അനുവദനീയമായ വസ്ത്രം എന്നിവ ഉപയോഗിക്കുക.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*