# അന്യന്റെ സാധനം അനുവാദമില്ലാതെ വിൽക്കൽ

**Institution:** Darul Ifta Kauzariyya
**Category:** Faiths & Beliefs
**Madhab (School):** Hanafi
**Mufti / Jurist:** Althaf Qasimi
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/909-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B8%E0%B4%BE%E0%B4%A7%E0%B4%A8%E0%B4%82-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%86-%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD

---

## Question

1-മറ്റൊരാളുടെ സാധനം അനുവാദം ഇല്ലാതെ വിൽക്കുന്നതിന്റെ വിധി എന്താണ് . 2- ഒരു സാധനം മറ്റാർക്കെങ്കിലും വിൽക്കാനായി ഉടമസ്ഥൻ ഒരാളെ ഏൽപിച്ചാൽ അതിനെ സ്വന്തം എടുത്തിട്ട് പൈസ ഉടമസ്ഥന് കൊടുക്കൽ അനുവദനീയമാണോ?

## Answer / Fatwa Ruling

1) മറ്റൊരാളുടെ സാധനം അയാളുടെ അനുവാദമില്ലാതെ വിൽക്കുകയും പിന്നീട് അയാൾ അനുവാദം നൽകുകയും ചെയ്താൽ ആ കച്ചവടം ശരിയാകുന്നതാണ്. അനുവാദം നൽകാത്ത പക്ഷം ആ കച്ചവടം &nbsp;ശരിയാകുന്നതല്ല. 2) ഒരു സാധനം മറ്റാർക്കെങ്കിലും വിൽക്കാനായി ഉടമസ്ഥൻ ഒരാളെ ഏൽപ്പിച്ചാൽ ആ വസ്തു സ്വന്തമായി എടുക്കാൻ അനുവാദമില്ല. എന്നാൽ ഉടമസ്ഥന്റെ അനുവാദത്തോടുകൂടി വില നിശ്ചയിച്ച് എടുക്കാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*