# വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്ന വിളകൾക്ക് സക്കാത്ത് കൊടുക്കണോ? 

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/890-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8B

---

## Question

വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്ന വിളകൾക്ക് കച്ചവട ഉദ്ദേശമില്ലെങ്കിൽ സക്കാത്ത് കൊടുക്കണോ?  ഉദാ :- വീട്ടുവളപ്പിൽ നിൽക്കുന്ന തെങ്ങിൽ നിന്ന് 5O തേങ്ങാ ലഭിച്ചാൽ സക്കാത്ത് നൽകണോ ?

## Answer / Fatwa Ruling

&nbsp;വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന വിളകൾക്ക് സകാത്ത് നിർബന്ധമില്ല.&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*