# Fatwa #Q0087

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** Mufti Shafeeq
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/87-%E0%B4%B7%E0%B4%BE%E0%B4%AB%E0%B4%BF-%E0%B4%AE%E0%B4%A6%E0%B4%AC%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B8%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%81%E0%B4%9C%E0%B5%82%E0%B4%A6%E0%B4%BF%E0%B5%BD-dua-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

ഷാഫി മദബ് അനുസരിച്ച് സുന്നത് നമസ്ക്കരത്തിൽ സുജൂദിൽ dua ചെയ്യാമോ? മലയാളത്തിലോ അറബിയിലോ?

## Answer / Fatwa Ruling

രോഗം കൊടുക്കുന്നതും ശിഫയാക്കുന്നതും അല്ലാഹുവാണെന്ന വിശ്വാസമാണ് ഓരോ മുഅ്മിനിനും ഉണ്ടാകേണ്ടത്. സാംക്രമിക രോഗമുള്ള നാട്ടിലേക്ക് പോയതിന്റെ പേരിൽ ഒരാൾക്ക് രോഗം ഉണ്ടാകുന്നതും പോകാത്തതിന്റെ &nbsp;പേരിൽ രോഗബാധിതനാ കാതിരിക്കുന്നതും അള്ളാഹുവിൻറെ തീരുമാനപ്രകാരം മാത്രമാണ്. നേരെ തിരിച്ച് സംഭവിക്കുന്നതും അല്ലാഹുവിൻറെ തീരുമാനമനുസരിച്ച് തന്നെയാണ്. എന്നാലും അള്ളാഹു കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാരണങ്ങളിലൂടെ ആയതിനാൽ സ്വയം സൂക്ഷിക്കൽ ഓരോരുത്തരുടെയും ബാധ്യതയാണ്.&nbsp; വിശ്വാസത്തിൽ ബലഹീനതയുള്ളവർ കാരണങ്ങളെ പഴിചാരി അല്ലാഹുവിൻറെ ഖദറിനെ&nbsp; അവഗണിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ നിയമം പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ പൂർണ്ണമായി അല്ലാഹുവിൽ വിശ്വസിക്കുന്ന ഭരമേൽപിക്കുന്ന വ്യക്തിക്ക് ഇത്തരം സന്ദർഭത്തിൽ മറ്റാവശ്യങ്ങൾക്കായി പോകുന്നതിനോ വരുന്നതിനോ തടസ്സമില്ല. അതുപോലെ തന്നെ ഡോക്ടർമാർക്ക് ചികിത്സാർത്ഥം യാത്ര ചെയ്യാവുന്നതുമാണ്

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*