# ജീവനുള്ള വസ്തുക്കളുടെ ചിത്രം വരക്കുന്നതിൻ്റെ വിധി എന്താണ് ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Shafii
**Mufti / Jurist:** Muhammed Husain | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/867-%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%B5%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B5%BB%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

എനിക്ക് ചിത്ര രജന വളരെ ഇഷ്ടമുള്ള കാര്യമാണ്. മറ്റ് ചിലർ എന്നോട് ആവശ്യപ്പെടുമ്പോൾജ ജീവനുള്ള വസ്തുക്കളുടെ (ജീവികളുടെ) ചിത്രം വരക്കുന്നതിൻ്റെ വിധി എന്താണ് ?

## Answer / Fatwa Ruling

ജീവികളുടെ ചിത്രം വരയ്ക്കൽ ഹറാം ആണ്.. ഇനി തല ഇല്ലാത്ത രൂപത്തിലാണ് വരക്കുന്നതെങ്കിൽ അതിനു കുഴപ്പമില്ല...

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*