# Salathul unsصلاة الأنس

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** Althaf Qasimi
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/859-Salathul-uns%D8%B5%D9%84%D8%A7%D8%A9-%D8%A7%D9%84%D8%A3%D9%86%D8%B3

---

## Question

ഷാഫി, ഹനഫീ മദ് ഹബുകളിൽ സലാത്തുൽ ഉൻസ് എന്ന നമസ്കാരം ഉണ്ടോ? ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഹദീസ് ഏത് വിഭാഗത്തിൽ പെട്ടതാണ്?

## Answer / Fatwa Ruling

ഇസ്&zwnj;ലാമിൽ സ്വലാത്തുൽ ഉൻസ് എന്ന ഒരു നമസ്കാരം ഇല്ല. ഈ നമസ്കാരം ഉണ്ട് എന്ന നിലയിൽ പ്രചരിപ്പിക്കപ്പെടുന്ന ഹദീസ് വ്യാജമാണ്. &laquo;مَن أحْدَثَ فِي أمْرِنا هَذا ما لَيْسَ فِيهِ، فَهُوَ رَدٌّ&raquo; (صحيح البخاري) ആരെങ്കിലും നബി (സല്ലല്ലാഹു അലൈഹി വസല്ലം) പറയാത്ത കാര്യങ്ങൾ തങ്ങൾ പറഞ്ഞു എന്നു പറഞ്ഞാൽ അവൻ നരകത്തിൽ സീറ്റ് പിടിച്ച് കൊള്ളട്ടെ. &laquo;بَلِّغُوا عَنِّي ولَوْ آيَةً، وحَدِّثُوا عَنْ بَنِي إسْرائِيلَ ولاَ حَرَجَ، ومَن كَذَبَ عَلَيَّ مُتَعَمِّدًا، فَلْيَتَبَوَّأْ مَقْعَدَهُ مِنَ النّارِ&raquo; صحيح البخاري ٤/&rlm;١٧٠&nbsp; &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*