Darul Ifta Kauzariyya

Dawah ചെയ്യാതിരിക്കല്‍ അന്ത്യനാളിന്റെ അടയാളമാണോ?

Qu-Id: Q0375
Madhab: Hanafi
Date: 01-01-1970
Question:
ചിലര്‍ പറയാറുണ്ട് :  ദീനിൻറെ പരിശ്രമം ചെയ്താൽ രണ്ട് മലകൾ തമ്മില്‍ വിളിച്ചുപറയും    അന്ത്യനാൾ ആയിട്ടില്ല കാരണം ഇന്നും ദഅവത്ത് നടക്കുന്നുണ്ട്. ഇത്‌ സ്ഥിരപ്പെട്ടാതാണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ദീനിന്റെ പരിശ്രമവുമായി ബന്ധപ്പെട്ട് ഈ ആശയത്തിലുള്ള ഹദീസ്  കിത്താബുകളിൽ കണ്ടിട്ടില്ല. എന്നാൽ ദിക്റ് ചെയ്യുന്നവരുടെ വിഷയത്തിൽ താഴെ പറയും പ്രകാരം ഒരു ഹദീസ് വന്നിരിക്കുന്നു. "ഒരു മല മറ്റൊരു മലയോട് അല്ലാഹുവിന് ദിക്റ് ചെയ്തുകൊണ്ട് ആരെങ്കിലും നിന്റെ അടുക്കലൂടെ കടന്നു പോയിരുന്നോ എന്ന് ചോദിക്കും, അതെ എന്ന് മറുപടി പറഞ്ഞാൽ ആ മല സന്തോഷിക്കുന്നതുമാണ്.

والله أعلم بالصواب
Scholarly Verification & Certification
Written by
Al Ameen
Checked & Approved by
Mufti Rajeeb Al Qasimi