# ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിന് കുളി അനിവാര്യമാണോ, തയമ്മുമ് മതിയാകുമോ

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Mohammad Arshad Najmi | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/837-%E0%B4%B6%E0%B4%BE%E0%B4%B0%E0%B5%80%E0%B4%B0%E0%B4%BF%E0%B4%95%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%8F%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%81%E0%B4%B3%E0%B4%BF-%E0%B4%85%E0%B4%A8%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B-%E0%B4%A4%E0%B4%AF%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D-%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%95%E0%B5%81%E0%B4%AE%E0%B5%8B

---

## Question

സ്ത്രീ ഏതെങ്കിലും നിർബന്ധിത സാഹചര്യത്തിൻ്റെ പേരിൽ കുളിക്കുന്നതിനു പകരമായി തയമ്മും ചെയ്താൽ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അനുവദിക്കപ്പെട്ട കാര്യമാണോ ?

## Answer / Fatwa Ruling

ശറഇയ്യായ കാരണങ്ങളുടെ പേരിൽ തയമ്മും ചെയ്&zwnj;താൽ ഒരു ഫർള് നിസ്കാരം നിർവഹിക്കാനെടുക്കുന്ന സമയം കഴിഞ്ഞതിനു ശേഷം ബന്ധപ്പെടുന്നതിന് കുഴപ്പമില്ല. NB:- 10 ദിവസം പൂർണ്ണമായി ഹൈള് വന്നാൽ ഹൈള് തീർന്ന ഉടനെ ശാരീരികബന്ധത്തിലേർപ്പെടാം.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*