# തഖ് ദീമിനും,തഅഖീറിനും, തർത്തീബ്, മുവാലാത്ത് നിർബന്ധമുണ്ടോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Muhammed Ansaf Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/827-%E0%B4%A4%E0%B4%96%E0%B5%8D-%E0%B4%A6%E0%B5%80%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%81%E0%B4%82-%E0%B4%A4%E0%B4%85%E0%B4%96%E0%B5%80%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%81%E0%B4%82-%E0%B4%A4%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%80%E0%B4%AC%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B

---

## Question

തഖ് ദീമിനും,തഅഖീറിനും, തർത്തീബ്, മുവാലാത്ത്  നിർബന്ധമുണ്ടോ?

## Answer / Fatwa Ruling

ജംഅ തഖ്ദീമിൽ തർത്തീബും മുവാലാത്തും നിർബന്ധമാണ് ആണ്. എന്നാൽ ജംഅ തഅഖീറിൽ തർത്തീബ് മുവാലാത്ത് നിർബന്ധമില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*