Islamic Query Detail
ശാഫി മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ച് ആർത്തവകാരിയായ സ്ത്രീ ഖുർആൻ സ്പർശിക്കലും, പാരായണം ചെയ്യലും ഹറാമാണ്.
قال رسول الله صلى الله عليه وسلم لا تقرإ الحائض ولا الجنب شيئا من القران : رواه الترمذي
നബി തങ്ങൾ (സ) അരുളി : ആർത്തവകാരിയും വലിയ അശുദ്ധിയുള്ളവരും ഖുർആനിൽ നിന്നും അല്പം പോലും പാരായണം ചെയ്യരുത്.
قال رسول اللّٰه صلى الله عليه وسلم لا يمس القرآن الا طاهر
റസൂലുല്ലാഹി (സ) അരുളി : ശുദ്ധി ഇല്ലാത്തവർ ഖുർആൻ സ്പർശിക്കരുത്.
ആർത്തവകാരി ശബ്ദം വെളിയിൽ വരുന്ന രീതിയിൽ ഖുർആൻ പാരായണം ചെയ്യലാണ് നിഷിദ്ധമായിട്ടുള്ളത്. എന്നാൽ അവൾ ഖുർആനിലേക്ക് നോക്കിയിരിക്കുന്നതിനോ, മനസ്സിൽ ഓർമ്മിക്കുന്നതിനോ, ശബ്ദം വെളിയിൽ വരാത്ത രീതിയിൽ ചുണ്ടുകൾ അനക്കുന്നതിനോ, ഖുർആനിലെ ദുആ ദിക്റുകൾ ദുആയുടെയും ദിക്റിൻറെയും നിയ്യത്തിൽ ഖുർആനെന്ന ഉദ്ദേശ്യം ഇല്ലാതെ ഉച്ചരിക്കന്നതിനോ വിരോധമില്ല.
لمن به حدث اكبر اجراء القرآن علي قلبه ونظر في المصحف وقراءة ما نسخت تلاوته وتحريك لسانه وهمسه بحيث لا يسمع نفسه لانها ليست بقراءة القرآن
(مخني المحتاج 1/241) النجم الوهاج 1/384) (الفقه المنهجي 1/384) (حاشية الشرواني)
ഹെയർ ട്രാൻസ് പ്ലാൻ്റ്
Oct 03, 2026മരുന്നിൽ രാസവസ്തുക്കൾ കലർത്തൽ
Sep 19, 2026
അമുസ്ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ...
Jul 03, 2026
വ്യാജ ലേബൽ ഒട്ടിച്ച് കച്ചവടം ചെയ്യാമോ?
Jul 03, 2026
ജിദ്ദ വഴി ഉംറയ്ക്ക് പോകുമ്പോൾ ഇഹ്റാം എവിടെ നിന്ന്?
Jul 03, 2026
വൈദ്യുതി ബിൽ കുറയ്ക്കാൻ പലിശയുള്ള സോളാർ ലോൺ എടുക്കാമോ?
Related QuestionDigital gold invest അഥവാ phonepay, google pay എന്നിവയി...
Related Questionതഹജ്ജുദ് പോലെയുള്ള രാത്രിയിലെ നമസ്കാരങ്ങളിൽ ആഖിറം, കബർ...
Related Questionതോലിന്റെ മുസല്ല എന്നാൽ അവനറിയില്ല ഇത് ഊറക്കി ഇടപെട്ടതാണ...
Related Questionالسلام عليكم മലബാർ ഗോൾഡ് പോലെയുള്ള സ്ഥാപനങ്ങൾ മാസം തോ...
Related Question-
Faiths & Beliefs 23
- Islamic Beliefs 1
- World Religions 0
- False Sects 0
- Deviant Sects 0
- Innovations & Customs 0
- Taqleed & Fiqhi Schools 0
- The Holy Quran 0
- Hadith & Sunnah 0
- Dawah & Tableeg 0
Prayers & Duties 116- Taharah (Purity) 0
- Salah (Prayer) 1
- Jumuah & Eid Prayers 0
- Death & Funeral 0
- Sawm (Fasting) 1
- Zakat & Charity 0
- Hajj & Umrah 1
- Oaths & Vows 0
- Waqf, Mosque, Madrasa 0
- Qurbani (Slaughtering) 0
Social Matters 61- Nikah (Marriage) 0
- Talaq (Divorce) 0
- Food & Drinks 0
- Clothing & Lifestyle 0
- Rights & Etiquettes 0
- Education & Upbringing 0
Transactions & Dealings 38Share this Fatwa
Short link forwarding enabled