# വഖഫ്ഭൂമിയിലെ കാർഷിക വരുമാനം നോമ്പ് തുറക്ക് ഉപയോഗിക്കാമോ ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/817-%E0%B4%B5%E0%B4%96%E0%B4%AB%E0%B5%8D%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82-%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%A4%E0%B5%81%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

വഖഫ്ഭൂമിയിലെ കാർഷിക വരുമാനം നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാമോ?

## Answer / Fatwa Ruling

വഖ്ഫ് ചെയ്ത&nbsp;വരുമാനത്തിന് സക്കാത്ത് (عشر)കൊടുക്കൽ നിർബന്ധമാണ്.കാരണം കാർഷിക വിളകൾക്ക് സക്കാത്ത് കൊടുക്കണമെന്നറിയിക്കുന്ന ഖുർആൻ ആയത്തും ഹദീസും വഖഫ് ഭൂമിയിൽ നിന്നുള്ള കാർഷിക വിളകളെയും ഉൾക്കൊള്ളിക്കുന്നു. NB:വഖ്ഫ് സ്വത്തിലെ കാർഷികേതര വരുമാനങ്ങളിൽ സക്കാത്ത് ഇല്ല.&nbsp; &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*