# Awrah in prayer

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Muhammed Ansaf Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/806-Awrah-in-prayer

---

## Question

നമസ്കാരതതിൽ സ്ത്രീകൾക്ക് മറക്കേൻട മുഖതതിൻട പരുതി താടിയുംincluded ano?

## Answer / Fatwa Ruling

&nbsp;സാധാരണ മുടി കിളിർക്കുന്ന ഭാഗം മുതൽ താടിയെല്ലിന്റെ താഴ്ഭാഗം വരെ നീളത്തിലും&nbsp; ഒരു ചെവി മുതൽ മറ്റേ ചെവി വരെ വീതിയിലുമാണ് മുഖത്തിന്റെ പരിധി.&nbsp; അപ്പോൾ ഈ ഭാഗങ്ങൾ ഒഴിച്ച് ബാക്കി എല്ലാം മറക്കൽ നിർബന്ധമാണ്&nbsp; &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*