# Fatwa #Q0080

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** DARUL IFTA
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/80-%E0%B4%AA%E0%B5%87%E0%B4%B0%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%AE%E0%B5%80%E0%B4%B8%E0%B4%BE%E0%B5%BB-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D-%E0%B4%96%E0%B4%AC%E0%B4%B1%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B5%8B-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%AA%E0%B5%8A%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BD

---

## Question

പേരെഴുതിയ മീസാൻ കല്ല് ഖബറിൽ നാട്ടാമോ? പിന്നീട് പൊളിക്കേണ്ടി വന്നാൽ അതിനു തടസ്സവാദം ഉന്നയിക്കുന്നതല്ല എന്ന് കരാർ എഴുതി ഒപ്പിട്ടു നൽകിയിട്ടുണ്ട്.

## Answer / Fatwa Ruling

ഷാഫി മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ച് മൂക്ക് കുത്തൽ അനുവദനീയമല്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*