# No cost EMI വഴി സാധനങ്ങൾ വാങ്ങൽ അനുവദനീയമാണോ?

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** General/Other
**Mufti / Jurist:** Althaf Qasimi
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/799-No-cost-EMI-%E0%B4%B5%E0%B4%B4%E0%B4%BF-%E0%B4%B8%E0%B4%BE%E0%B4%A7%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%B5%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

No cost EMI വഴി സാധനങ്ങൾ വാങ്ങൽ അനുവദനീയമാണോ?

## Answer / Fatwa Ruling

No Cost EMI വഴി സാധനം വാങ്ങുന്നത് നേരിട്ട് ഇടപാട് നടത്തുന്നവരിൽ നിന്നാണെങ്കിൽ അനുവദനീയമാണ്. يجوز ضرب الأجل لأداء الثمن دفعة واحدة كذلك يجوز أن يكون أداء الثمن بأقساط بشرط أن تكون آجال الأقساط ومبالغها معينة عند العقد وقد يسمى البيع بالتقسيط وهو نوع البيع المؤجل &nbsp;(فقه البيوع ١/٥٣٩ എന്നാൽ Flipkart, Amazon പോലുള്ള Store കളിൽ No Cost EMI എന്ന് പറയുമ്പോൾ അതിനിടയിൽ Bank കടന്നുവരുന്നുണ്ട്. Bank തിരിച്ച് Cash വാങ്ങുമ്പോൾ കൊടുത്തതിനേക്കാൾ കൂടുതൽ നമ്മുടെ കയ്യിൽ നിന്ന് ഈടാക്കുന്നുണ്ട്. ആയതിനാൽ ഈ രീതിയിലുള്ള No Cost EMI അനുവദനീയമല്ല. &nbsp;. فإن كفل بأمره رجع بما أدي عليه. قوله: رجع بما أدي معناه اذا أدي ما ضمنه. أما إذا ادي خلافه رجع بما ضمن لأنه ملك الدين بالأداء فنزل بمنزلة الطالب. &nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*