# പേർഷ്യൻ പൂച്ചകളെ വളർത്തലും വിൽക്കലും ഹലാൽആണോ?

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** Shafii
**Mufti / Jurist:** Rafiyudheen
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/788-%E0%B4%AA%E0%B5%87%E0%B5%BC%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB-%E0%B4%AA%E0%B5%82%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B4%B3%E0%B5%86-%E0%B4%B5%E0%B4%B3%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%81%E0%B4%82-%E0%B4%B9%E0%B4%B2%E0%B4%BE%E0%B5%BD%E0%B4%86%E0%B4%A3%E0%B5%8B

---

## Question

ഫാൻസി (പേർഷ്യൻ) പൂച്ചകളെ വളർത്താനും വിൽക്കാനും ഇസ്ലാമിൽ അനുവാദമുണ്ടോ? പൂച്ചകളുടെ രോമം നജസ് ആണോ?

## Answer / Fatwa Ruling

ഫാൻസി പൂച്ചകളെ വിൽക്കലും വാങ്ങലും അനുവദനീയമാണ്. പൂച്ചയിൽ നിന്നും കൊഴിഞ്ഞുവീണ രോമം നജസാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*