Darul Ifta Kauzariyya

പെരുന്നാൾ ഖുതുബ

Qu-Id: Q0144
Madhab: Shafii
Date: 01-01-1970
Question:
വീട്ടിൽ പെരുന്നാൾ നമസ്കാരം ജമാഅത്തായി നമസ്കരിക്കുമ്പോൾ ,ഇമാം മാത്രം പുരുഷനാവുകയും മഅ്‌‌‌മൂമിങൾ സ്ത്രീകളും ആണെങ്കിൽ ഖുതുബ സുന്നത് ഉണ്ടോ ?  

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

حامدا ومصليا
  പെരുന്നാൾ നമസ്കാരത്തിൽ ഇമാം പുരുഷനും   ബാക്കിയുള്ളവർ സ്ത്രീകളായാലും നമസ്കാരശേഷം രണ്ടു ഖുതുബ ഓതൽ സുന്നത്താണ്. ഖുതുബ ഓതുമ്പോൾ മഹ്റമുകൾ അല്ലാത്ത സ്ത്രീകൾ ഉണ്ടെങ്കിൽ മറ പാലിക്കേണ്ടതാണ്
 

والله أعلم بالصواب
Scholarly Verification & Certification