# ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതിൻറെ നിയമം എന്താണ്?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Rafiyudheen
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/780-%E0%B4%9F%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B7%E0%B5%8D-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B5%BB%E0%B4%B1%E0%B5%86-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

മിസ്‌വാക്കിനു പകരം പേസ്റ്റ് ഉപയോഗിക്കുന്നതിൻറെ വിധി എന്താണ് ? ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതിൻറെ നിയമം എന്താണ്?

## Answer / Fatwa Ruling

മിസ് വാക്ക് ചെയ്യുമ്പോൾ അറാക്ക് ഉപയോഗിച്ച് മിസ് വാക്ക് ചെയ്യലാണ് ഏറ്റവും ശ്രേഷ്ഠമായത്.നബി (സ)അറാക്ക് ഉപയോഗിച്ചായിരുന്നു പല്ല് &nbsp;വൃത്തിയാക്കിയിരുന്നത് .എന്നാൽ മറ്റ് ഏത് അരമുള്ള വസ്തുക്കൾ ഉപയോഗിച്ച് മിസ് വാക്ക് ചെയ്താലും സുന്നത്ത് കരസ്ഥമാകുന്നതാണ്.&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*