Darul Ifta Kauzariyya

സഫ് പൂർത്തിയാകാതെ നമസ്കരിച്ചാൽ ജമാഅത്തിൻ്റെ കൂലി നഷ്ടപ്പെടുമോ?

Qu-Id: Q0119
Madhab: Shafii
Date: 01-01-1970
Question:
ജമാഅത്ത് നമസ്കാരത്തിൽ സഫ് പൂർത്തിയാകാതെ നമസ്കരിച്ചാൽ ജമാഅത്തിൻ്റെ കൂലി നഷ്ടപ്പെടുമോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ജമാഅത്ത് നമസ്കാരത്തിൽ സ്വഫ് പൂർത്തിയാക്കാതെ നമസ്കരിച്ചാൽ ജമാഅത്ത് നമസ്കാരത്തിൻറെ കൂലി നഷ്ടപ്പെട്ടു പോകുന്നതാണ്. എന്നാൽ സാംക്രമിക രോഗങ്ങൾ മൂലം സാമൂഹിക അകലം പാലിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അകലം പാലിച്ച് സ്വഫ് കെട്ടുന്നത് കൊണ്ട് ജമാഅത്തിനെ കൂലി നഷ്ടപ്പെട്ടു പോവുകയുമില്ല

والله أعلم بالصواب
Scholarly Verification & Certification
Written by
Noufal