# Pirate Software അനുവദനീയമാണോ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Shafii
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/758-Pirate-Software-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

Assalamualaikum Pirate Software ഉപയോഗിക്കലോ ഇൻസ്റ്റാൾെയ്ത് കൊടുക്കലോ അനുവദനീയമാണോ???

## Answer / Fatwa Ruling

ഇത്തരം സോഫ്റ്റ്&zwnj;വെയറുകൾ &nbsp;ഉപയോഗിക്കുന്നതിന് ലൈസൻസ് വേണമെന്ന് നിയമമുള്ള രാജ്യങ്ങളിൽ ലൈസൻസില്ലാതെ ഉപയോഗിക്കലും ഇൻസ്റ്റാൾ ചെയ്തു കൊടുക്കലും അനുവദനീയമല്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*