# മൃഗങ്ങളുടെ കാഷ്ടം കലർന്നിട്ടുണ്ടെങ്കിൽ വെള്ളത്തിൻറെ നിയമം എന്താണ്?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Rafiyudheen
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/754-%E0%B4%AE%E0%B5%83%E0%B4%97%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%95%E0%B4%B2%E0%B5%BC%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BB%E0%B4%B1%E0%B5%86-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

പകുതി നിറഞ്ഞ കുളത്തിൽ മൃഗങ്ങളുടെ കാഷ്ടം കലർന്നിട്ടുണ്ടെങ്കിൽ വെള്ളത്തിൻറെ നിയമം എന്താണ്? അത് വുളൂ എടുക്കാനും മറ്റും ഉപയോഗിക്കാമോ ?

## Answer / Fatwa Ruling

കുളത്തിലെ വെള്ളം 2 ഖുല്ലത്ത് (200 ltr ) വെള്ളത്തിനേക്കാൾ &nbsp;കുറവുള്ള അവസ്ഥയിലാണ് നജസ് കലർന്നത് എങ്കിൽ ആ വെള്ളം നജസാക്കുന്നതാണ്. എന്നാൽ രണ്ട് കുല്ലത്തിനേക്കാൾ കൂടുതൽ ഉള്ള അവസ്ഥയിലാണ് നജസ് കലർന്നത് എങ്കിൽ &nbsp;ആ വെള്ളത്തിന്റെ മണത്തിനോ രുചിക്കോ നിറത്തിനോ മാറ്റം വന്നിട്ടില്ലെങ്കിൽ ആ വെള്ളം നജസാവുകയില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*