# ATOMI KERALAയിൽ ജോലി ചെയ്യൽ എനിക്ക് അനുവദനീയം ആണോ? 

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Salam
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/739-ATOMI-KERALA%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%9C%E0%B5%8B%E0%B4%B2%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BD-%E0%B4%8E%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82-%E0%B4%86%E0%B4%A3%E0%B5%8B

---

## Question

കൗസരിയ്യയിലെ  മുഫ്‌തിമാരുടെ ഫത്‍വ വായിച്ച ശേഷം ഞാൻ RCM എന്ന MLM കമ്പനിയുടെ ജോലി ഉപേക്ഷിച്ചു. നിലവിൽ എനിക്ക് ലക്ഷക്കണക്കിന് രൂപയുടെ കടം ഉണ്ട്. അതുകൊണ്ട് ഒരു ജോലി ചെയ്യൽ അനിവാര്യം ആണ്. ഈ സാഹചര്യത്തിൽ ആണ് എനിക്ക് ATOMI KERALA എന്ന കമ്പനിയിൽ നിന്ന് ജോലി വാഗ്‌ദാനം വന്നത്. ഈ കമ്പനിയുടെ ബിസിനസ് സ്കീം ഞാൻ താഴെ അയക്കുന്നു. https://www.youtube.com/watch?v=q_AT_sXe12E&feature=youtu.be ഈ കമ്പനിയിൽ മുകളിൽ പറഞ്ഞ സ്കീം പ്രകാരം ജോലി ചെയ്യൽ എനിക്ക് അനുവദനീയം ആണോ? 

## Answer / Fatwa Ruling

താങ്കൾ അയച്ചുതന്ന സൈറ്റിലൂടെ &nbsp;ഈ ബിസിനസിനെ പറ്റിയുള്ള &nbsp;പൂർണമായ ധാരണയിലേക്ക് എത്തിച്ചേരാൻ കഴിയാത്തതിനാൽ ഈ ബിസിനസിനെ പറ്റിയുള്ള &nbsp;വ്യക്തവും സമഗ്രവുമായ ഒരു വിവരണം &nbsp;അറിയിക്കുന്നത് വരെ &nbsp;ഈ വിഷയത്തിൽ ആധികാരികമായ തീരുമാനം നൽകാൻ സാധിക്കുന്നതല്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*