# Happy birthday എന്നെഴുതിയ കേക്ക് വിൽക്കൽ അനുവദനീയം ആണോ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Shafii
**Mufti / Jurist:** Anwar Binkhalid
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/729-Happy-birthday-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82-%E0%B4%86%E0%B4%A3%E0%B5%8B

---

## Question

Happy birthday എന്നെഴുതിയ കേക്ക് വിൽക്കൽ അനുവദനീ യം ആണോ?

## Answer / Fatwa Ruling

ഇന്നു പൊതുവെ Happy birthday എന്നെഴുതിയ കേക്കുകൾ ബേക്കറികളിൽ സുലഭമാണ് &nbsp;ജനങ്ങൾ സാധാരണ കഴിക്കുന്നതിനും birthday ആഘോഷത്തിനും ഈ കേക്കുകൾ വാങ്ങാറുണ്ട് ഓരോ കസ്റ്റമറോടും കേക്കു വാങ്ങുന്നത് ബർത്ത് ഡേ ആഘോഷത്തിനാണോ സാധാരണ കഴിക്കാനാണോ എന്നെടുത്തു ചോദിക്കൽ ബുദ്ധിമുട്ടുമാണ് അത് കൊണ്ട് Happy birthday എന്നെഴുതിയതിന്റെ പേരിൽ മാത്രം കേക്ക് വിൽക്കുന്നതിൽ തടസ്സമില്ല

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*