# അസ്സലാമു അലൈക്കും, ഗ്രഹണ നമസ്കാരത്തിന് മുൻപ് കുളി സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ എന്താണ് അതിനു അടിസ്ഥാനം?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Shafii
**Mufti / Jurist:** Al Ameen
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/728-%E0%B4%85%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B2%E0%B4%BE%E0%B4%AE%E0%B5%81-%E0%B4%85%E0%B4%B2%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A3-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B5%BB%E0%B4%AA%E0%B5%8D-%E0%B4%95%E0%B5%81%E0%B4%B3%E0%B4%BF-%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B-%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD

---

## Question

അസ്സലാമു അലൈക്കും, ഗ്രഹണ നമസ്കാരത്തിന് മുൻപ് കുളി സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ എന്താണ് അതിനു അടിസ്ഥാനം?

## Answer / Fatwa Ruling

ഗ്രഹണ നമസ്കാരത്തിനു വേണ്ടി കുളിക്കൽ സുന്നത്താണ് . സംഘടിച്ച് നമസ്കരിക്കുന്ന വിഷയത്തിൽ ജുമുഅ നമസ്കാരത്തോട് സാദൃശ്യമുള്ളതുകൊണ്ടാണ് കുളി സുന്നത്താകുന്നത്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*