# ഭക്ഷണം delivery ചെയുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/727-%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82-delivery-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%87%E0%B4%B8%E0%B5%8D-%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

ഞാൻ ഒരു ഡിപ്ലോമ വിദ്യാർത്ഥിയാണ്, ഒഴിവു സമയങ്ങളിൽ ഒരു ജോലി എന്ന നിലയ്ക്ക് ഒരു delivery boy ആവണമെന്നു ഉദേശിക്കുനുണ്ട് അപ്പോൾ എല്ലാ ഹോട്ടലിയു ഭക്ഷണം halal ആകിലല്ലോ അങ്ങനെയുള്ളപ്പോൾ ആ ഭക്ഷണം delivery ചെയുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? അങ്ങനെ കിട്ടുന്ന സമ്പാദ്യം halal ആകുമോ?  

## Answer / Fatwa Ruling

 ഇമാം അബൂ ഹനീഫ( റ) യുടെ അഭിപ്രായത്തിൽ  ഇത്തരം ഡെലിവറി കളിൽ ഹറാമിനെ നേരിട്ട് സഹായിക്കൽ ഇല്ലാത്തതിനാൽ അനുവദനീയമാണ് . അതിലൂടെ ലഭിക്കുന്ന സമ്പാദ്യം ഹലാൽ ആണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*