# ആൽക്കഹോൾ അടങ്ങിയിട്ടുള്ള സ്പ്രേ യൂസ് ചെയ്യുന്നതിന്റെ നിയമം എന്താണ് ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Anwar Navas Kousari
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/726-%E0%B4%86%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B9%E0%B5%8B%E0%B5%BE-%E0%B4%85%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87-%E0%B4%AF%E0%B5%82%E0%B4%B8%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D

---

## Question

ആൽക്കഹോൾ അടങ്ങിയിട്ടുള്ള സ്പ്രേ യൂസ് ചെയ്യുന്നതിന്റെ നിയമം എന്താണ് ? ആൽക്കഹോൾ അടങ്ങിയ സ്പ്രേ ഉപയോഗിക്കാമോ?അത് ഉപയോഗിച്ചു കൊണ്ട് നമസ്കരിച്ചാൽ നമസ്കാരം ശരിയാകുമോ?

## Answer / Fatwa Ruling

ആൽക്കഹോൾ ഉള്ള സ്പ്രേ ഉപയോഗിക്കാവുന്നതാണ് ആൽക്കഹോൾ ഉപയോഗിച്ച സ്പ്രേ അടിച്ചുകൊണ്ട് നമസ്കരിച്ചാൽ നമസ്കാരം ശരിയാക്കുന്നതാണ് .കാരണം സ്പ്രേയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ ഹനഫി മദ്ഹബ് അനുസരിച്ച് നജസല്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*