Darul Ifta Kauzariyya

ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ?

Qu-Id: Q0064
Madhab: General/Other
Date: 01-01-1970
Question:
ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ? മുറിയും എന്നാണെങ്കിൽ അപകടമോ മറ്റോ മൂലം സ്വയം വുളു എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ഭാര്യയല്ലേ അടുത്ത സഹായിയായി എപ്പോഴും ഉണ്ടാവുക. അന്നേരം വുളു എടുപ്പിക്കാൻ മറ്റൊരാളെ തേടേണ്ടിവരില്ലേ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ഹനഫി മദ്ഹബ് അനുസരിച്ച് ഭാര്യയെ തൊട്ടാൽ അയാളുടെ വുളു മുറിയുകയില്ല.  ശാഫിഈ മദ്ഹബ് അനുസരിച്ച് വുളു  മുറിയും. ചോദ്യത്തിൽ പരാമർശിക്കപ്പെട്ടത് പോലെയുള്ള നിർബന്ധിത സാഹചര്യം വന്നാൽ ഹനഫി മദ്ഹബ് പിൻപറ്റുന്നതിൽ കുഴപ്പമില്ല.

والله أعلم بالصواب
Scholarly Verification & Certification
Written by
DARUL IFTA
Checked & Approved by
Mufti Rajeeb Al Qasimi