# ഇൻഹേലർ ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/714-%E0%B4%87%E0%B5%BB%E0%B4%B9%E0%B5%87%E0%B4%B2%E0%B5%BC-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BD-%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%AE%E0%B5%8B

---

## Question

നോമ്പുള്ള അവസ്ഥയിൽ ഇൻഹേലർ ശ്വാസം മുട്ടിനു ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ? മുറിയുമെങ്കിൽ ഖളാ  വീട്ടിയാൽ മതിയാകുമോ?

## Answer / Fatwa Ruling

വാതക രൂപത്തിൽ ഒരു വസ്തു മനപ്പൂർവ്വം ഉള്ളിലേക്ക് കടത്തിയാലും നോമ്പ് മുറിയുന്നതാണ്. ഇൻഹേലർ ഉപയോഗിക്കുമ്പോൾ മരുന്ന് വാതക രൂപത്തിൽ നേരിട്ട് ശ്വാസകോശത്തിൽ എത്തുന്നു, ആയതിനാൽ നോമ്പുള്ള വ്യക്തി ഇൻഹേലർ ഉപയോഗിച്ചാൽ നോമ്പ് മുറിയുന്നതാണ്. അയാൾ പിന്നീട് ഖളാ വീട്ടിയാൽ മതിയാകുന്നതാണ്, കഫ്&zwnj;ഫാറ നൽകേണ്ടതില്ല .

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*