# അനുവദനീയമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന കമ്പനിയിൽ ജോലി ചെയ്യൽ എന്താണ് നിയമം

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Shafii
**Mufti / Jurist:** Anwar Binkhalid
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/709-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%9C%E0%B5%8B%E0%B4%B2%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BD-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82

---

## Question

ഞാൻ Accountancy (CA) വിദ്യാർത്ഥിയാണ്.ഇപ്പോ എക്സാം കഴിഞ്ഞാൽ ജോലി ചെയ്യാൻ പോകുന്ന കമ്പനി ദുബായിലെ fruits &amp; vegetable wholesale dealers ആണ്. എന്റെ ഒരു friend അവിടെ Delivery&#39;ൽ ജോലി ചെയ്യുന്നുമുണ്ട്. ഈ കമ്പനി, ബാറുകൾക്കുംsale ചെയ്യുന്നുണ്ട് എന്ന് ഫ്രണ്ട് മുഖാന്തിരം ഞാൻ അറിഞ്ഞു.അത്തരം കമ്പനികളിൽ അക്കൗണ്ടന്റ് ആയി എനിക്കോOr ഡെലിവറിയിൽ അവനോ ജോലി ചെയ്യാമോ?? അതേപോലെ ഞാൻ Accountant / Auditor ആയി ജോലി ചെയ്യാൻ പോകുന്ന കമ്പനികളിൽ Interest based Loan ഉണ്ടെങ്കിലോ

## Answer / Fatwa Ruling

ഹറാമുകളിൽ നേരിട്ട് ബന്ധമില്ലാത്തതിന്റെ പേരിൽ ഇത്തരം കമ്പനികളിലെ delivery ൽ ജോലി ചെയ്യുന്നതിനോ accountant ആയി സേവനമനുഷ്ഠിക്കുന്നതിനോ തടസമില്ല എങ്കിലും നല്ല മറ്റു ജോലികൾ&nbsp; അന്വേഷിച്ചു കണ്ടെത്താമെങ്കിൽ ഇത് ഒഴിവാക്കുന്നതായിരിക്കും ഉചിതം

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*