# Halal Foods

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/703-Halal-Foods

---

## Question

അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹ്.  കേരളത്തിൽ ലഭ്യമാകുന്ന കേക്കുകൾ ബിസ്ക്കറ്റുകൾ കൾ ഇവയുടെ ഇൻഗ്രേഡിയൻസുകൾ വായിച്ചു നോക്കുമ്പോൾ അതിൽ പ്രത്യേകിച്ച് എമൾ സിഫയർ എന്ന കാറ്റഗറിയിലുള്ള കുറച്ച് കോഡുകൾ (E- code E471, E472, E473 etc) കാണാൻ സാധിക്കും, ഈ കോഡുകൾ നമ്മൾ നെറ്റിൽ സെർച്ച് ചെയ്യുമ്പോൾ ചിലത് ഉണ്ടാക്കുന്നത് വെജിറ്റബിളിൽ നിന്നാണെന്നും ചിലത് ഉണ്ടാക്കുന്നത് അനിമൽ ഓർ വെജിറ്റബിൾ ഫറ്റിൽ നിന്നാണെന്ന് കാണാൻ സാധിക്കുo. അതുപോലെതന്നെ ആ പാക്കറ്റിന് പുറത്ത് വെജിറ്റേറിയൻ എന്ന് കാണിക്കാൻ വേണ്ടി ഒരു പച്ച ഡോട്ട് നമുക്ക് കാണാൻ സാധിക്കും ഇത്തരം ബേക്കറി പലഹാരങ്ങൾ ചോക്ലേറ്റുകൾ കഴിക്കാൻ നമുക്ക് അനുവാദമുണ്ടോ ?

## Answer / Fatwa Ruling

Ttttgg

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*