# Fatwa #Q0070

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** DARUL IFTA
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/70-%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB-%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B4%AA%E0%B5%8D%E0%B4%B2%E0%B5%88%E0%B4%95%E0%B5%8B-%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%AC%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B2%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D

---

## Question

റേഷൻ സംവിധാനങ്ങൾ പോലുള്ള സപ്ലൈകോ സ്ഥാപനങ്ങളിൽ ബാക്കി വരുന്ന പലചരക്ക് വകകൾ മറ്റുള്ളവരുടെ കൂടി അർഹതയിൽ ഉള്ളതാണ് എന്നറിയാമല്ലോ.ഉദാഹരണത്തിന്  25 രൂപക്ക് ഒരു കിലോ പഞ്ചസാര ഒരു റേഷൻ കാർഡിന് നൽകുന്നു. ഇങ്ങനെ അർഹർ ഉള്ള വസ്തുക്കൾ ഈ സ്ഥാപനങ്ങളിൽ ധാരാളം ബാക്കിയാവുന്നും ഉണ്ട്. ഇത് ഇസ്ലാമിക സ്ഥാപനങ്ങളിലേക്കും അല്ലെങ്കിൽ ഒറ്റ വ്യക്തിക്കും ഇതേ വിലയിൽ തന്നെ ഉപയോഗിക്കൽ അനുവദനീയം ആണോ?

## Answer / Fatwa Ruling

ആത്മഹത്യ ചെയ്യൽ ഇസ്&zwnj;ലാമിൽ കടുപ്പമായ ഹറാമാണ്. ആത്മഹത്യ ചെയ്ത വ്യക്തി ഫാസിഖ് (വൻപാപി) ആയിട്ടാണ് മരണപ്പെടുന്നത്, കാഫിർ ആയിട്ടല്ല, അഥവാ അദ്ദേഹം പാപിയായ ഒരു മുസ്&zwnj;ലിമാണ്. അതിനാൽ ഒരു മുസ്&zwnj;ലിം മരണപ്പെട്ടാൽ ആ മയ്യത്തുമായി ബന്ധപ്പെട്ട് ഏതൊക്ക ബാധ്യതകൾ ജീവിച്ചിരിക്കുന്നവർക്കു നിർബന്ധമാണോ (കഫൻ, മറവ് ചെയ്യൽ, നിസ്കാരം, കുളിപ്പിക്കൽ, തുടങ്ങിയവ) എല്ലാം ആത്മഹത്യ ചെയ്തു മരണപ്പെട്ട മയ്യത്തിന് വേണ്ടിയും ചെയ്യൽ നിർബന്ധമാണ്.&nbsp; എങ്കിലും മറ്റുള്ളവർക്ക് പാഠമാക്കാൻ വേണ്ടി നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നതിൽ നിന്നും, നമസ്കാരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും സമൂഹത്തിൽ ദീനിയായി ഉയർന്ന സ്ഥാനം അലങ്കരിക്കുന്നവർ മാറി നില്കാവുന്നതാണ്. (ശിർക്ക്&zwnj; ഒഴികെയുള്ള &nbsp;എല്ലാ പാപങ്ങളും അള്ളാഹു ഉദ്ദേശിച്ചാൽ പൊറുത്ത് കൊടുക്കുന്നതാണ്.)

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*