# മസ്‌ബൂഖായ വ്യക്തിയുടെ നമസ്‌കാരം

**Institution:** Darul Ifta Kauzariyya
**Category:** Salah (Prayer)
**Madhab (School):** Shafii
**Mufti / Jurist:** Mufti Muhammed Salih Al Kauzari
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/7-%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%AC%E0%B5%82%E0%B4%96%E0%B4%BE%E0%B4%AF-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82

---

## Question

ഒരു വ്യക്തി മാസ്ബൂഖയി ഇമാമിന്റെ പിറകിൽ കൂടി ഇമാം സലാം വീട്ടിയപ്പോൾ ഇനി എത്ര രക്കാത് നിസ്കരിക്കണം ( ഉഉദാഹരണം 3 റക്കഅത്താണോ അതോ 4 ആണോ ) എന്ന് സംശയം വന്നാൽ ആ മാസ്ബൂഖ് എന്ത് ചെയ്യണം

## Answer / Fatwa Ruling

ഹനഫിയായ വ്യക്തിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഷാഫി അസറിന്റെ സമയത്ത്‌ ജമാഅത്തായി അസർ നമസ്കരിക്കാവുന്നതാണ്, എന്നാൽ ഇത് സ്ഥിരമാക്കൽ കറാഹത്താണ്.

## Scholarly References & Classical Citations

- **رد المحتار (Vol: ١, Pg: ٣٥٩)**
  > وعن الإمام إلى بلوغ الظل مثله ح،(قوله وهو نص فى الباب) فيه أن الأدلة تكافأت ولم يظهر ضعف دليل الإمام بل أدلته قوية ايضا كما يعلم من مراجعات المطولات وشرح المنية. وقد قال في البحر : لا يعدل عن قول الإمام إلى قولهما أو قول أحدهما إلا لضرورة من ضعف دليل أو تعامل بخلافه كالمزارعة و إن صرح المشايخ بأن الفتوى على قولهما كما هنا

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*