# ഒരാളുടെ ഹൃദയം വേദനിപ്പിക്കുന്ന തു കഅബ

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/696-%E0%B4%92%E0%B4%B0%E0%B4%BE%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A6%E0%B4%A8%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A4%E0%B5%81-%E0%B4%95%E0%B4%85%E0%B4%AC

---

## Question

ഹൃദയം വേദനിപ്പിച്ചു. അത് കഅബ പൊളിക്കു ന്നത് പോലെ യാണോ

## Answer / Fatwa Ruling

ഹദീസിൽ വന്നിരിക്കുന്നു : من آذى مسلماً بغير حق فكأنما هدم بيت الله&nbsp; {&nbsp; &nbsp;رواه الطبراني&nbsp;} അന്യായമായി ആരെങ്കിലും ഒരു മുസ്ലിമിനെ വേദനിപ്പിച്ചാൽ അയാൾ അല്ലാഹുവിൻറെ ഭവനം പൊളിച്ചത് പോലെയാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*