# Fatwa #Q0067

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Hanafi
**Mufti / Jurist:** Mufti Rajeeb Al Qasimi
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/67-%E0%B4%9C%E0%B4%BE%E0%B5%BC-%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%87%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

ജാർ ആപ്പിൽ സേവിങ്സ് നടത്തൽ അനുവദനീയമാണോ?

## Answer / Fatwa Ruling

IVF, &nbsp;IUI എന്നീ ചികിത്സാരീതികൾ ഒരു മൂന്നാമൻറെ(ഡോക്ടർ) സഹായമില്ലാതെ ചെയ്യപ്പെടാൻ കഴിയാത്തതിനാൽ ഈ തരത്തിലുള്ള ചികിത്സാരീതി അനുവദനീയമല്ല.&nbsp; &nbsp;ബീജ ശേഖരണവും&nbsp;അതിൻറെ നിക്ഷേപവുമായി &nbsp;ബന്ധപ്പെട്ട് പല&nbsp;കൃത്രിമങ്ങളും നടന്നുവരുന്നത് സ്ഥിരം വാർത്തയായ&nbsp;ഈ കാലഘട്ടത്തിൽ, ഇത്തരത്തിലുള്ള പ്രവണത ഒഴിവാക്കപ്പെടേണ്ടതും,&nbsp;ഒരു കുഞ്ഞിൻറെ പിതൃത്വം ഭാര്യ ഭർത്താവിൻറെ മാത്രം സ്വകാര്യതയിലും&nbsp;വിശ്വാസത്തിലും ഒതുങ്ങേണ്ടതുമാണ്.&nbsp; &nbsp;മൂന്നാമൻറെ സാക്ഷി പത്രത്തിൻറെ ആവശ്യകത നേരിടുന്ന സാഹചര്യം &nbsp;അനുവദിക്കപ്പെടുകയില്ല.&nbsp;കാരണം മൂന്നാമൻറെ പ്രവർത്തന സ്വാതന്ത്ര്യം കുഞ്ഞിൻറെ യഥാർത്ഥ പിതൃത്വം&nbsp;സംശയത്തിൽ ആകുന്നതും, അതുമുഖേന കുടുംബം ശിഥിലമാകുന്നതിലേക്കും &nbsp;നയിക്കുന്നതാണ്.&nbsp; എന്നാൽ ഭർത്താവ് ഈ ചികിത്സാരീതി സ്വയം നടത്താൻ സാധിക്കുന്ന ആളാണെങ്കിൽ അയാൾക്ക് അനുവദിക്കപ്പെടാവുന്നതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*